First Impression | Team 'Ladoo'
8 days ago
സംവിധായകർ തങ്ങളുടെ ആദ്യ സിനിമയെ പരിചയപ്പെടുത്തുന്ന ടോക്ക് ഷോ - സി പി സി ഫസ്റ്റ് ഇമ്പ്രഷനിൽ ഇത്തവണ എത്തിയിരിക്കുന്നത് അരുൺ ജോര്ജും സംഘവും ആണ്. അരുൺ തന്റെ കരിയറിലെ ആദ്യ ചിത്രം ആയ ലഡു വിനെ ആണ് നമുക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്
.
വിമര്ശനങ്ങളുടെ നിലപാടുതറയിൽ രഞ്ജിത്ത് | CPC Special Singature
27 days ago
ഇത്തവണത്തെ സിഗ്നേച്ചറിൽ നമ്മോടൊപ്പം ചേരുന്നത് മലയാള സിനിമയിലെ മുതിർന്ന സംവിധായകരിൽ ഒരാൾ ആയ, ഏറ്റവും നല്ല സ്റ്റോറി ടെല്ലർമാരിൽ ഒരാൾ ആയ ശ്രീ രഞ്ജിത്ത് ആണ് സൗഹൃദങ്ങളുടെയും, ഗുരുശിഷ്യ ബന്ധങ്ങളുടെയും പൊട്ടും പൊടിയുമായുള്ള ഓര്മിച്ചെടുക്കലുകൾ കൊണ്ട് സമൃദ്ധമാണ് ഈ അദ്ധ്യായം...
.
Vijay Sethupathi talks to CPC on The Signature
27 days ago
സിഗ്നേച്ചറിന്റെ ഈ അധ്യായത്തിൽ തമിഴിലെ അത്ഭുത താരോദയം വിജയ് സേതുപതി സിനിമയെന്ന മായ ലോകത്തിലേക്ക് നടന്നു കയറി പടവുകളും, അവിടെക്കണ്ട കാഴ്ചകളും, സിനിമാ സ്വപ്നങ്ങളും തന്റെ ജീവിത വീക്ഷണത്തിന്റെ വെളിച്ചത്തിൽ സി പി സി യുമായി പങ്കു വെക്കുന്നു.
.
FIRST IMPRESSION | French Viplavam | Sunny Wayne | Maju KB
about 1 month ago
തന്റെ ആദ്യ സിനിമയായ ഫ്രെഞ്ച് വിപ്ലവത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ മജു കൂടെ നായകന്‍ സണ്ണി വെയിനും സി പി സി ടോക്ക് ഷോ ഫസ്റ്റ് ഇമ്പ്രെഷനിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു
.
FIRST IMPRESSION | Dakini | Savithri Sreedharan | Sarasa Balussery | Rahul Riji
about 1 month ago
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ഉമ്മമാരായി വേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശേരിയും ഡാകിനിയുടെ സംവിധായകൻ രാഹുലും സി പി സി യോട് സംസാരിക്കുന്നു
.
CPC FIRST IMPRESSION | Ep 2 | Mangalyam Thanthunanena | Soumya Sadanandan | Nimisha Sajayan
about 1 month ago
തന്‍റെ ആദ്യ ചിത്രം മാംഗല്യം തന്തുനാനെനയുടെ വിശേഷങ്ങളുമായി സംവിധായക സൌമ്യ. ഒപ്പം നായിക നിമിഷ സജയനും.
.
Cinema & Us | CPC Signature | Talk 5 (Part 2) | Team "Ee.Ma.Yau."
7 months ago
അന്താരാഷ്ട്രവേദികളിലെ മലയാളസിനിമയുടെ സാധ്യതകള്‍, Film & Digital Cinematography ,പീ എഫ് മാത്യൂസിന്റെ രാഷ്ട്രീയവും വീക്ഷണവും ,നോണ്‍ലീനിയര്‍ ആഖ്യാനങ്ങള്‍ ,സ്ലോ മോഷന്‍ അടക്കമുള്ള മേക്കിങ്ങിലെ aesthetic choiceകള്‍, "ആന്റിക്രൈസ്റ്റ് "എന്നിവയുള്‍പ്പെടെ നിരവധി ടോപ്പിക്കുകളിലൂടെ കടന്നു പോകുന്ന ഇ.മ,യൌ സ്പെഷ്യല്‍ സിഗ്നെച്ചേര്‍ ഷോ യുടെ രണ്ടാം
.
CPC Signature | Talk 5 (Part 1) | Team "Ee.Ma.Yau."
7 months ago
സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, പ്രൊഡ്യൂസർ ആഷിക് അബു, തിരക്കഥാകൃത്ത് പി എഫ് മാത്യുസ് , അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, അഭിനേതാക്കൾ ആയ കൈനകരി തങ്കരാജ്, പോളി വത്സൻ എന്നിവര്‍ പങ്കെടുക്കുന്ന സിഗ്നേച്ചർ ടോക് ഷോ
.
സിനിമ,രാഷ്ട്രീയം പിന്നെ ഈടയും ....Signature Talk 4 - Team EEDA
11 months ago
സംവിധായകന്‍ ബി അജിത്‌ കുമാര്‍ ,അനവര്‍ അലി,ജോണ്‍ പീ വര്‍ക്കി ,സൌണ്ട് ഡിസൈനര്‍ പ്രമോദ് തോമസ്‌,ഡോണ്‍ വിന്‍സന്റ് (പശ്ചാത്തലസംഗീതം ),നിമിഷ സജയന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസും പങ്കെടുക്കുന്ന സിഗ്നചർ ടാക് ഷോ
.
മായാനദി സ്‌പെഷ്യൽ സിഗ്നേച്ചർ ടോക്ക് ഷോ
11 months ago
CPC THE SIGNATURE TALK -3 , "മായാനദി " സ്പെഷ്യല്‍ മായാനദിയുടെ വിശേഷങ്ങളുമായി ആഷിക് അബുവും ശ്യാം പുഷ്കരനും ഐശ്വര്യ ലക്ഷ്മിയും ദിലീഷ് നായരും ഷഹബാസ് അമനും സൈജു ശ്രീധരനും
.