Vijay Sethupathi talks to CPC on The Signature

Nov-17-2018 07:11 AM

സിഗ്നേച്ചറിന്റെ ഈ അധ്യായത്തിൽ തമിഴിലെ അത്ഭുത താരോദയം വിജയ് സേതുപതി സിനിമയെന്ന മായ ലോകത്തിലേക്ക് നടന്നു കയറി പടവുകളും, അവിടെക്കണ്ട കാഴ്ചകളും, സിനിമാ സ്വപ്നങ്ങളും തന്റെ ജീവിത വീക്ഷണത്തിന്റെ വെളിച്ചത്തിൽ സി പി സി യുമായി പങ്കു വെക്കുന്നു. തുടർന്ന് മലയാള സിനിമയോടുള്ള പ്രതിപത്തിയെപ്പറ്റിയും , സിനിമാഭിരുചികളെപ്പറ്റിയും , തന്റെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയും തമിഴിലേ മക്കൾ സെൽവൻ വാചാലനാകുമ്പോൾ , ഭാഷയുടെ അതിരുകൾ ഭേദിച്ചുകൊണ്ട് ഒഴുകുന്ന ഹൃദ്യമായ ഒരു സംഭാഷണമാണ് മാറുന്നു ഈ എപ്പിസോഡ്.