CPC Signature | Talk 5 (Part 1) | Team "Ee.Ma.Yau."

May-27-2018 10:05 AM

ലിജോ ജോസ് പല്ലിശ്ശേരിയും , ആഷിക് അബുവും ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന 'ഈ.മ.യൌ' സ്പെഷ്യല്‍ സിഗ്നേച്ചര്‍ ടോക് ഷോയുടെ ആദ്യ ഭാഗം. പ്രതീക്ഷകളുടെയും പുരസ്കാരവിജയങ്ങളുടെയും പ്രൌഡിയോടെ തീയറ്ററുകളിലെത്തിയ ഈ മ യൌ എന്ന ആശയത്തിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും മേക്കിങ്ങില്‍ നിര്‍ണായകമായ നിലപാടുകളുമൊക്കെയാണ് ആദ്യ ഭാഗത്തില്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.